ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

കോങ്ങാട്:പുലാപ്പറ്റ മോക്ഷത്ത് മഹാദേവ ക്ഷേത്രത്തിന്റെ ഭക്തി ഗാന ആല്‍ബം പ്രകാശനം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു.കുതിര വട്ടം സ്വരൂപം പ്രതിനിധി കെ.സി.അനിത തമ്പാട്ടി അധ്യക്ഷയായി.നാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയിലൂ ടെ ക്ഷേത്രത്തിന്റെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുലാപ്പറ്റ ശ്രീ...